Posts

Showing posts with the label fiction

The Archer

Image
Every now and then, I come across a book that doesn’t shout—it whispers. The Archer by Paulo Coelho is one of those books. I picked it up not expecting a grand plot or sweeping drama, but something quieter. What I found was a story that felt more like a conversation—with myself, with my fears, with my goals. Through the gentle wisdom of Tetsuya, the master archer, Coelho reminded me that our actions, our discipline, and our inner clarity are just as important as any external achievement. It’s not a book you race through. It’s one you sit with, line by line, thought by thought. And in its simplicity, it offers something rare: a chance to pause, reflect, and realign with your own inner target. The story of a carpenter, an archer and a boy. An archer coming to challenge the carpenter who was a famous archer, after the challenge the carpenter teach the boy the way of the bow to find the meaningful life. Thruough thirteen chapters boy asked him to teach the way of the bo...

ബ്രിഗേഡിയർ കഥകൾ- Brigadier Kathakal

Image
മലയാറ്റൂർ രാമകൃഷാണൻ എഴുതിയ 33 കഥകളുടെ സമാഹാരമാണ് ബ്രിഗേഡിയർ കഥകൾ. ബ്രിഗേഡിയറുടെയും കൂട്ടരുടെയും സ്വകാര്യവും പരസ്യവുമായ ജീവിതം പച്ചയായ ഹാസ്യത്തിൽ പൊതിഞ്ഞ് അവതരിപ്പിച്ചിരിക്കുകയാണ് ഈ കഥകളിൽ. നാല് സുഹൃത്ത്ക്കൾ ഒരു ക്ലബ്ബിൽ വെച്ച് ഒത്തുകൂടുന്നു അതിലൊരാൾ ബ്രിഗേഡിയറാണ് പേര് വിജയൻമേനോൻ, മറ്റ് മൂവർ അഡ്വക്കേറ്റ് നടേശൻ, പ്ലാൻറർ പൌലോസ്, ബ്രിഗേഡിയറുടെ കഥകൾ എഴുതുന്നയാൾ പിന്നെയുള്ളത് ക്ലബ് ബെയറർ പപ്പനും. ഇവർ നാല് പേരും കൂടി ചർച്ച ചെയ്യുന്ന ഓരോ വിഷയത്തിനെയും ബന്ധപ്പെടുത്തി ബ്രിഗേഡിയർ അദ്ദേഹത്തിന്റെ പൂർവ്വകാല അനുഭവങ്ങൾ എന്ന രീതിയിലാണ് കഥകൾ പറയുന്നത്. ഈ കഥകളിലൂടെ ബ്രിഗേഡിയർ വിജയൻമേനോൻ എന്ന സിമ്പിൾ സോൾജിയർ ദേശീയം അന്തർദേശീയം,രാഷ്ട്രീയം, സാഹിത്യം, ശാസ്ത്രം, വിശ്വാസം, അവിശ്വാസം, അന്ധവിശ്വാസം, യുദ്ധം, മന്ത്രം, തന്ത്രം, നയതന്ത്രം, വൈദ്യം എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള അനുഭവങ്ങളാണ് പറയുന്നത്. ഇതിലെ ഓരോ കഥകളും ചരിത്രവും ചരിത്രത്തിൽ ഉള്ള വ്യക്തികളുമായും സംഭവങ്ങളുമായും ബന്ധപ്പെട്ടു കിടക്കുന്നു. ഇത് ബ്രിഗേഡിയർ അദ്ദേഹത്തിന്റെ അനുഭവ കഥയായി പറയുമ്പോൾ അല്ലെങ്കിൽ ഒരു സംഭവത്തിലുള്ള...

ഒരു തെരുവിന്റെ കഥ - Oru Theruvinte Katha

Image
ഒരു തെരുവും അതിലുള്ള കുറെ മനുഷ്യന്മാരുടെയും കഥയാണിത്. തെരുവിൽ തന്നെ ജനിച്ചതും മറ്റെവിടെ നിന്നോ വന്ന് തെരുവിൽ അഭയം പ്രാപിച്ചവർ, തെരുവിൽ നിന്ന് പോയവരൊക്കെയാണ് ഈ കഥയിലുള്ളവർ. കൂനൻ കണാരൻ,നൊണ്ടിപറങ്ങോടൻ, ഇറച്ചിക്കണ്ടം മൊയിതീൻ, കേളു മാസ്റ്റർ, അപ്പുനായര്, കൃഷ്ണ കുറുപ്പ്, സാൻറോ കറുപ്പൻ, രാധ, സുധാകരൻ, ലാസർ(ഓമഞ്ചി),പൂച്ചക്കണ്ണൻ അതൃമാൻ, പെരിക്കാലൻ അന്ത്രു അങ്ങനെ 205-ഓളം കഥാപാത്രങ്ങളുടെ ജീവതം 48 അദ്ധ്യാങ്ങളിലൂടെ കടന്നു പോകുന്നു. ഏത് മനുഷ്യ സംസ്കാരത്തിന്റെയും ഭാഗമാണ് തെരുവുകൾ. തെരുവിൽ എല്ലാ തരത്തിലുമുള്ള മനുഷ്യരും വന്ന് പോകുന്നു. തെരുവ് യാതൊരു വേർതിരിവുമില്ലാതെ എല്ലാവർക്കും അഭയം നൽകുന്നു. ഈ കഥയിലെ തെരുവിന്റെ മക്കൾക്ക് അവരുടെതായ ജീവിത രീതിയുണ്ട് ഇല്ലായിമയിൽ നിന്നും ഉണ്ടായ രീതി അത് മാറ്റമില്ലാതെ തുടർന്ന് പോകും. ഒന്നുമില്ലായ്മയിൽ ജീവിക്കുമ്പോഴും, എച്ചിൽ ഭക്ഷിക്കുമ്പോഴും, പീടിക വരാന്തയിൽ കിടക്കുമ്പോഴും അങ്ങനെയും ജീവിക്കാം എന്നവർ കാട്ടി തരുന്നു. ഇവർക്കിടയിൽ ജാതി-മത ഭേദങ്ങളില്ല,സ്വാതന്ത്ര്യവും സമത്വവുമുണ്ട്, രാഷ്ട്രീയമില്ല വ്യക്തികൾ മാത്രമാണുള്ളത്. ഒന്നുമില്ലായ്മയുടെ പടുകുഴ...

വിലായത്ത് ബുദ്ധ- Vilayath Buddha

Image
വിലായത്ത് ബുദ്ധ എന്നാൽ ഏറ്റവും മുന്തിയ ഇനം എ ക്ലാസ് (Export Quality) ചന്ദനത്തിനുള്ള പേരാണ്. ജി ആർ ഇന്ദുഗോപൻ എഴുതിയ ഈ നോവലിൽ ദുർഗന്ധമയമായ ജീവിതത്തേക്കാൾ നല്ലത് സുഗന്ധമയമായ മരണം എന്ന ലക്ഷ്യത്തോടെ ചന്ദനമരം നട്ടു വളർത്തുന്ന ഗുരു, ആ മരത്തിനും, ലക്ഷ്യത്തിനും ഭീഷണിയായി വരുന്ന ശിഷ്യൻ. നാട്ടുമ്പുറങ്ങളിലെ അടക്കംപറച്ചിലും, അപവാദ പ്രചരണവും, വീറും, വാശിയും, രാഷ്ട്രീയവും അതോടൊപ്പം ആദ്ധ്യാത്മികതയുടെ സ്പർശവും അടങ്ങിയ ഈ നോവൽ തുടങ്ങിയാൽ നിർത്താതെ വായിച്ചു പോകും. "...ഏറ്റവും മുന്തിയ ഇനം എ ക്ലാസ് ചന്ദനത്തിനുള്ള പേരാണ് വിലായത്ത് ബുദ്ധ..." മറയൂരിലെ മലമുകളിൽ തന്റേതല്ലാത്ത കാരണത്താൽ സമൂഹത്തിൽ അപമാനിതനാകുന്ന ഗുരു (ഭാസ്കരൻ സാറ്) അപമാന ഭാരത്തിൽ നിന്നും രക്ഷപ്പെടുവാൻ നട്ടുവളർത്തുന്ന ചന്ദന മരം. അതു മോഷ്ടിക്കാനായി വരുന്ന ശിഷ്യനും(ഡബിൾ മോഹനൻ) തമ്മിലുള്ള യുദ്ധത്തിന്റെ കഥയാണ് വിലായത്ത് ബുദ്ധ. പ്രണയവും, പ്രതികാരവും, അധികാരവും, വാശിയും, നിസ്സഹായതയും ചേർന്നു നിൽക്കുന്ന ഉദ്വേഗജനകമായ നോവൽ. ലളിതമായ ഭാഷയിലെഴുതിയ ഈ നോവൽ വായിക്കാനും സിനിമ കാണുന്നത്രയും സമയമേ വേണ്ടി വരുകയുള്ളു (...ചിലവും). Get this b...

Nineteen Eighty Four (1984)

Image
"Nineteen Eighty-Four" (also known as "1984") is a dystopian novel by English writer George Orwell. It published in 1949 and serves as a cautionary tale against totalitarianism. The story takes place in an imagined future. Much of the world is in perpetual war. Great Britain, now known as Airstrip One, has become a province of the totalitarian superstate Oceania. The novel explores the consequences of totalitarianism, mass surveillance, and repressive regimentation within society. It delves into the role of truth, facts, and their manipulation. Protagonist of this novel, Winston Smith, a diligent mid-level worker at the Ministry of Truth, secretly hates the Party and dreams of rebellion. He keeps a forbidden diary and begins a relationship with Julia. Winston and Julia learn about a shadowy resistance group called the Brotherhood, but their contact turns out to be a Party agent. Winston arrested, subjected to psychological manipulation and torture by the M...