ജി ആർ ഇന്ദുഗോപൻ എഴുതിയ കൃതിയാണിത്, രസമുണ്ട്, ഒറ്റയിരിപ്പിന് വായിച്ചു പോകും. നാട്ടുമ്പുറങ്ങളിലെ അടക്കംപറച്ചിലും, അപവാദ പ്രചരണവും, വീറും, വാശിയും, രാഷ്ട്രീയവും ഉണ്ട് അതോടൊപ്പം ഇച്ചിരി ആദ്ധ്യാത്മികതയുടെ സ്പർശവും ഉണ്ട്. ഈ നോവൽ സിനിമ ആക്കുന്നുണ്ടെന്ന് വായച്ചറിഞ്ഞു. അതുമായി ബന്ധപ്പെട്ട് ധാരാളം ഇൻറർനെറ്റിൽ ലഭ്യമാണ് ഏറ്റവും മുന്തിയ ഇനം എ ക്ലാസ് ചന്ദനത്തിന്റെ പേരാണ് വിലായത്ത് ബുദ്ധ മറയൂരിലെ മലമുകളിൽ തന്റേതല്ലാത്ത കാരണത്താൽ സമൂഹത്തിൽ അപമാനിതനാകുന്ന ഗുരു (ഭാസ്കരൻ സാറ്) അപമാന ഭാരത്തിൽ നിന്നും രക്ഷപ്പെടുവാൻ നട്ടുവളർത്തുന്ന ചന്ദന മരവും. അതു മോഷ്ടിക്കാനായി വരുന്ന കൊള്ളക്കാരനായ ശിഷ്യനും(ഡബിൾ മോഹനൻ) തമ്മിലുള്ള യുദ്ധത്തിന്റെ കഥയാണ് വിലായത്ത് ബുദ്ധ. പ്രണയവും, പ്രതികാരവും, അധികാരവും, വീറും, വാശിയും, നിസ്സഹായതയും ചേർന്നു നിൽക്കുന്ന ആകാംക്ഷഭരിതമായ നോവൽ. Buy this book From Amazon Buy this book From Mathrubhumi Books Buy this book From DC Books VILAYATH BUDHA Author:G.R.Indugopan Language:Malayalam Genre: Fiction ISBN: 9789355495174 ISBN 13: 9789355499585 Publisher: Mathrubhumi Books
What is nationalism? According to internet nationalism is the desire of a group of people who share the same race, culture, language, etc. to form an independent country or a feeling that your country is better than any other Wikipedia says that: Nationalism is an identity-based belief system, an idea or social movement that holds that the nation should be congruent with the state... “Nationalism” is a thought-provoking work by Rabindranath Tagore, the renowned Indian poet, philosopher, and Nobel laureate. It is a series of lectures by Rabindranath Tagore that was first published in 1917 amid the First World War The key aspects of this book are: Nationalism in the West: Tagore critically examines Western nationalism, emphasizing its potential pitfalls and the need for a broader perspective beyond national boundaries Nationalism in Japan: The book also discusses nationalism in Japan, providing insights into its cultural context and implications. Nationalism in India: